മലപ്പുറം: ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്.സഹകരണ മേഖലയിലെ അപെക്‌സ് സൊസൈറ്റികളിലേക്കുള്ള പ്യൂണ്‍ / പ്യൂണ്‍ അറ്റന്‍ഡര്‍ (കാറ്റഗറി 337/16) തസ്തികയിലേക്കുള്ള ഒ.എം.ആര്‍ പരീക്ഷ ഫെബ്രുവരി ഒൻപതിന് ഉച്ചക്ക് 1.30 മുതല്‍ 3.15 വരെ ജില്ലയിലെ 96 പരീക്ഷാ കേന്ദ്രങ്ങളില്‍ നടക്കുമെന്ന് മലപ്പുറം ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
Post Your Comments