Latest NewsKerala

തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ ഇടഞ്ഞ സംഭവം ; ഒരാൾ കൂടി മരിച്ചു

പിറകില്‍ നിന്ന് ചിലര്‍ പടക്കം പൊട്ടിച്ചതോടെ ആന പരിഭ്രാന്തനായി ഓടുകയായിരുന്നു.

ഗു​രു​വാ​യൂ​ര്‍ കോ​ട്ട​പ്പ​ടി ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​നി​ട‍​യി​ല്‍ തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ ഇടഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഒ​രാ​ള്‍ കൂ​ടി മ​രി​ച്ചു. കോ​ഴി​ക്കോ​ട് ന​രി​ക്കു​നി സ്വ​ദേ​ശി മു​രു​ക​ന്‍ ആ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ര​ണ്ടാ​യി.നേരത്തെ കണ്ണൂര്‍ തളിപ്പറമ്പ് നിഷാ നിവാസിൽ ബാബുവാണ് മരിച്ചത്. പിറകില്‍ നിന്ന് ചിലര്‍ പടക്കം പൊട്ടിച്ചതോടെ ആന പരിഭ്രാന്തനായി ഓടുകയായിരുന്നു.

ഓടുന്നതിനിടെ സമീപത്ത് നിന്ന ബാബു ചവിട്ടേറ്റ് മരിയ്ക്കുകയായിരുന്നു.കോട്ടപടിയിലെ ബന്ധുവിന്റെ വീട്ടിൽ വന്നതായിരുന്നു ബാബു. ആനയിടഞ്ഞ് പരിഭ്രാന്തരായി ഓടിയ ജനക്കൂട്ടത്തിനിടയിൽപ്പെട്ട് 7 പേര്‍ക്ക് പരിക്കേറ്റു. ആനയുടെ മുന്നില്‍ നിന്നിരുന്ന മേളക്കാര്‍ക്കാണ് പരിക്കേറ്റത്.ഇവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവരുടെ നില ഗുരുതരമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button