കുടുംബശ്രീ ജെന്‍ഡര്‍ പദ്ധതിയുടെ ഭാഗമായി കമ്മ്യൂണിറ്റി കൗണ്‍സിലേഴ്‌സിനെ നിയമിക്കുന്നു. കുടുംബശ്രീ അംഗമോ, കുടുംബാംഗമോ ആയ വനിതകളില്‍ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. ഏതെങ്കിലും ബിരുദമാണ് യോഗ്യത.കന്നഡ, മലയാളം ഭാഷകളില്‍ പ്രാവീണ്യമുള്ളവരെയാണ് പരിഗണിക്കുന്നത്. യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 18- ന് രാവിലെ 9.30-ന് കളക്‌റേറ്റില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസില്‍ ഹാജരാകുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04994 256111, 7012433547
Post Your Comments