
കോഴിക്കോട്: ബസിനടിയില്‍പ്പെട്ട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ സുരക്ഷാ ജീവനക്കാരനു ദാരുണാന്ത്യം. കോഴിക്കോട് മാവൂര്‍ റോഡിലെ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലുണ്ടായ അപകടത്തിൽ ബാലുശ്ശേരി സ്വദേശി പ്രകാശന്‍ (55) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടോടെയാണ് അപകടമുണ്ടായത്.
Post Your Comments