
മസ്ക്കറ്റ്• ‘പൊതു സദാചാരത്തിന് വിരുദ്ധമായി’ പ്രവര്‍ത്തിച്ച 19 യുവതികളെ റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തു.
വിലായത്ത് സോഹറില്‍ നിന്നാണ് പ്രവാസി യുവതികളെ അറസ്റ്റ് ചെയ്തതെന്ന് ഒമാന്‍ പോലീസ് അറിയിച്ചു.
ഇവര്‍ക്കെതിരായ നിയമ നടപടികള്‍ പുരോഗമിക്കുകയാണെന്നും റോയല്‍ ഒമാന്‍ പോലീസ് വ്യക്തമാക്കി.
Post Your Comments