തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണ്ണവില റെക്കോര്‍ഡുകള്‍ തകര്‍ത്ത് കുതിച്ചുയരുന്നു. ഗ്രാമിന് 3,110 രൂപയും പവന് 24,880 രൂപയുമാണ് കേരളത്തിലെ ഇന്നത്തെ സ്വര്‍ണ്ണ വില. ഫെബ്രുവരി ഒന്നിന് ഗ്രാമിന് 3,090 രൂപയും പവന് 24,720 രൂപയുമായിരുന്നു വില.
വിവാഹ ഉത്സവ സീസണ് ആരംഭിച്ചതും വിലക്കയറ്റം വര്‍ദ്ധിക്കുന്നതിന് കാരണമായി. അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റവും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്.
Post Your Comments