ആലപ്പുഴ: സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ അയക്കേണ്ട അവസാന തീയതി ഫെബ്രുവരി 10 വൈകീട്ട് നാലുമണി. ആലപ്പുഴ ബോട്ടുജെട്ടിക്ക് സമീപം സിവില്‍ സ്റ്റേഷന്‍ അനക്സിന്റെ നാലാംനിലയില്‍ പ്രവര്‍ത്തിക്കുന്ന ആലപ്പുഴ മത്സ്യ കര്‍ഷക വികസന ഏജന്‍സിയിലാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്്. അതേസമയം ഫ്ളഡ് പാക്കേജില്‍ ഉള്‍പ്പെട്ടവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ ബന്ധപ്പെടേണ്ട് നമ്പര്‍: 0477 2252814.
Post Your Comments