
അങ്കമാലി: ബൈക്ക് ലോറിയില്‍ ഇടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. മൂക്കന്നൂര്‍ ഗവ. ഹയര്‍സെക്കണ്ടിറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ജിക്സണ്‍ (18), ഗോപകുമാര്‍ (18) എന്നിവരാണ് മരിച്ചത്. കോക്കുന്ന അപ്പാടന്‍ വീട്ടില്‍ ജെനിയുടെ മകനാണ് ജിക്സണ്‍. കാലടി മറ്റൂര്‍ മിനിയുടെ മകനാണ് ഗോപകുമാര്‍. കരയാംപറമ്പില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം.
Post Your Comments