മലപ്പുറം: ചേളാരി ഐ.ഒ.സി പ്ലാന്റില്‍ ലോറി തൊഴിലാളികളുടെ പണിമുടക്ക് തുടരുന്നു. ഗേറ്റ് പാസ് നിര്‍ബന്ധമാക്കിയത് ആണ് സമരത്തിന് കാരണം. പ്ലാന്റിന്റെ പ്രവര്‍ത്തനം മുടങ്ങിയതോടെ സിലിണ്ടറുകളില്‍ ഗ്യാസ് നിറയ്ക്കുന്നതും മലബാറിലെ ഏജന്‍സികളിലേക്ക് അയയ്ക്കുന്നതും നിലച്ചു. മലബാര്‍ മേഖലയിലെ പാചകവാതക വിതരണം ശ്യംഖല സമരം തുടര്‍ന്നാല്‍ താറുമാറാകും.
Post Your Comments