Latest NewsIndia

ശബരിമല വിഷയം കുംഭമേള വേദിയിലും : ഹിന്ദു സംസ്‌കാരത്തിനെതിരായ ആസൂത്രിത നടപടിയെന്ന് വിഎച്ച്പി

ലഖ്‌നൗ : ശബരിമല വിഷയം കുംഭമേള വേദിയിലും ചര്‍ച്ചയായി. കുംഭമേളവേദിയില്‍ വി.എച്ച്.പി നടത്തിയ ധര്‍മ് സന്‍സദ് എന്ന യോഗത്തിലാണ് ശബരിമല വിഷയത്തെ കുറിച്ച് നേതാക്കള്‍ തുറന്നടിച്ചത്. ശബരിമല വിഷയം ഉത്തര്‍പ്രദേശിലെ അയോധ്യ ക്ഷേത്രത്തിന് സമാനമായ അവസ്ഥയിലുടെയാണ് കടന്നു പോകുന്നതെന്നും ഇത് ഹിന്ദു സംസ്‌കാരത്തിനെതിരായ ആസൂത്രിത നടപടിയെന്നും അഭിപ്രായമുയര്‍ന്നു. സംസ്ഥാനത്തെ ഇടത് സര്‍ക്കാറിന്റെ നീക്കത്തിനെതിരെ മുന്നോട്ടുവന്ന ഹിന്ദു സംഘടനകള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും വി.എച്ച്.പി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button