തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ ചിത്രത്തിനു നേര്‍ക്ക് തോക്കുപയോഗിച്ച് ഹിന്ദുമഹാസഭാ നേതാവ് വെടിവെക്കുന്ന ചിത്രം വിവാദമായതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഗാന്ധിജിയെ പ്രതീകാത്മകമായി വീണ്ടും കൊല്ലുകയും ഗോഡ്‌സെയെ മഹാനായി വാഴ്ത്തുകയും ചെയ്ത ഹിന്ദു മഹാസഭയുടെ നടപടി നീചവും പ്രാകൃതവുമാണെന്നും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും കോടിയേരി ബാലകൃഷ്‌ണൻ വ്യക്തമാക്കി.
Post Your Comments