![](/wp-content/uploads/2019/01/0c4d4e35-590f-4908-be57-3d3.jpg)
കുര്യച്ചിറ: തൃശൂര്‍ കുര്യച്ചിറയില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് തീപിടിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.
വര്‍ക്ക്‌ഷോപ്പിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന നാലു കാറുകള്‍ക്കാണ് തീപിടിച്ചത്. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
Post Your Comments