
കൊച്ചി: കഐസ്ആര്ടിസിയില് ടിക്കറ്റിംഗ് യന്ത്രം വാങ്ങുന്ന കരാറില്‍ മന്ത്രിക്ക് എന്താണ് താത്പര്യമെന്നു ഹൈക്കോടതി. മൈക്രോ ഇഫക്ട്സ് എന്ന കന്പനിക്കു വേണ്ടി മന്ത്രി എ.കെ.ശശീന്ദ്രന് കത്തു നല്‍കിയതാണ് കോടതിയുടെ വിമര്‍ശനത്തിനിടയാക്കിയത്.
സ്വകാര്യ കന്പനിയെ പ്രത്യേകം പരിഗണിക്കണമെന്നായിരുന്നു മന്ത്രി കഐസ്ആര്‍ടിസി എംഡിക്ക് നല്കിയ കത്തിലെ ഉള്ളടക്കം. ഇത് ചോദ്യം ചെയ്ത കോടതി, കരാറില്‍ മന്ത്രിക്ക് പ്രത്യേക താത്പര്യം എന്താനാണെന്ന് വ്യക്തമാക്കണമെന്നു നിര്‍ദേശിച്ചു
Post Your Comments