KeralaLatest News

പാലക്കാട് ജില്ലയിലെ പ്രവാസി കമ്മീഷന്റെ സിറ്റിംഗ് ഈ തീയതി നടക്കും

പാലക്കാട് ജില്ലയിലെ പ്രവാസി കമ്മീഷന്റെ സിറ്റിംഗ് ഫെബ്രുവരി ഏഴിന് രാവിലെ പത്ത് മുതല്‍ ഒരു മണി വരെ പാലക്കാട് ഗവ. ഗസ്റ്റ് ഹൗസിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

പ്രവാസി ഭാരതീയര്‍ (കേരളീയര്‍) കമ്മീഷന്‍, നോര്‍ക്ക സെന്റര്‍, തൈക്കാട് പി.ഒ, തിരുവനന്തപുരം – 14 എന്ന വിലാസത്തിലോ nricommission@kerala.gov.in, secycomsn.nri@kerala.gov.in എന്നീ ഇ-മെയില്‍ വിലാസങ്ങളിലോ പരാതികള്‍ അയക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button