അബുദാബി : എ.എഫ്.സി ഏഷ്യന്‍ കപ്പില്‍ യു.എ.ഇയെ എതിരില്ലാത്ത നാലുഗോളുകള്‍ക്ക് കീഴടക്കി ഖത്തര്‍ ഫെെനലില്‍ പ്രവേശിച്ചു. . ഇരുപകുതികളിലും രണ്ട് ഗോളുകള്‍ വീതമാണ് ഖത്തര്‍ അടിച്ചത്.
ഖത്തറിനായി ഖൗഖി, അല്‍മോയസ് അലി, അല്‍ഹെയ്ദോസ്,ഹാമിദ് ഇസ്മേല്‍ എന്നിവര്‍ സ്കോര്‍ നേടി. ഫൈനലില്‍ ഖത്തര്‍ ജപ്പാനെ നേരിടും. ത്. ഒന്നാം തീയതിയാണ് ഫെെനല്‍.
Post Your Comments