Latest NewsIndia

പ്രിയാ വാര്യരുടെ മുടിയിൽ എണ്ണയിടുന്ന, ദീപികയുടെയും രൺബീറിന്റെയും വിവാഹം നടത്തിക്കൊടുത്ത ഈ വ്യക്തി ആരാണെന്നറിയാമോ?

പ്രിയാ വാര്യരുടെ തലയില്‍ എണ്ണ തേപ്പിക്കുന്ന, ആലിയയ്ക്കൊപ്പം സമയം ചിലവിടുന്ന, പ്രിയങ്ക ചോപ്രയുടെ മടിയിൽ കിടന്നുറങ്ങുന്ന ഒരു വ്യക്തിയാണ് ഇപ്പൊ സോഷ്യൽ മീഡിയയിലെ താരം. സംഭവം എന്താണെന്നല്ലേ? ബോളിവുഡിന്റെ പ്രിയപ്പെട്ട സുഹൃത്ത് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇയാള്‍ അണ്‍സീന്‍ ഫ്രണ്ട് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെക്കുന്നത് ഫോട്ടോഷോപ്പ് ചിത്രങ്ങളാണ്. അതും ഒറിജിനലിനെ വെല്ലുന്ന ഫോട്ടോഷോപ്പ് ചിത്രങ്ങൾ. പ്രസിദ്ധനാകാന്‍ കക്ഷി കാണിച്ച ബുദ്ധി പക്ഷേ, കയ്യടികള്‍ നേടുകയാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button