ഓവല്‍: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യയ്ക്ക് ബാറ്റിങ്. ടീമിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ കളിക്കുന്നത്. സസ്പെന്ഷന് കഴിഞ്ഞ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ ടീമിലെടുത്തിട്ടുണ്ടെങ്കിലും മൂന്നാം ഏകദിനത്തില്‍ മാത്രമേ കളിക്കുകയുള്ളൂ.
Post Your Comments