
ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്ന എല്ലാവര്‍ക്കും വണ്ണം കൂടുന്നില്ല. ചിലര്‍ക്ക് മാത്രമെ ഈ പ്രശ്‌നമുണ്ടാകാറുള്ളു. പലര്‍ക്കും ശരീരപ്രകൃതിയായിരിക്കും കാരണം. പ്രസവശേഷം മാസങ്ങളോളം വിശ്രമം എടുക്കുന്നതും വണ്ണം കൂടുന്നതിന് കാരണമാകാം. അതിനാല്‍ ആഹാരനിയന്ത്രണവും വ്യായാമവും കൂടി ദിനചര്യയില്‍ ഉള്‍പ്പെടുത്തിയാല്‍ നല്ല വ്യത്യാസം ഉണ്ടാകുമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു
Post Your Comments