
ന്യൂ ഡൽഹി : ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ തിരിച്ചറിയേണ്ട സമയത്തിലൂടെയാണ് രാജ്യ കടന്ന് പോവുന്നതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് റിപ്പബ്ളിക് ദിന സന്ദേശത്തില്‍ പറഞ്ഞു. മഹാത്മാ ഗാന്ധി കാണിച്ച പാതയിലൂടെയാണ് രാജ്യം നീങ്ങേണ്ടത്. തെരഞ്ഞെടുപ്പില്‍ ഭാഗമാകേണ്ടത് ജനാധിപത്യത്തില്‍ ഏറെ പ്രധാനമുള്ളതാണെന്നും സമത്വവും സാഹോദര്യവും സ്വാതന്ത്യവും ഓർമപ്പെടുത്തുന്ന ദിവസമാണ് റിപ്പബ്ളിക് ദിനമെന്നും രാഷ്ട്രപതി പറഞ്ഞു.
Post Your Comments