കുവൈത്ത്: ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരെ സമരം ചെയ്യുന്നവര്‍ക്ക് പിന്തുണ നല്‍കുന്നത് അന്തര്‍ സംസ്ഥാന ലോബിയാണെന്ന് മുന്‍ വ്യവസായ മന്ത്രിയും രാജ്യസഭാ എം പി യുമായ എളമരം കരീം.
കടല്‍ തീരത്തെയും, പ്രകൃതിയെയും സംരക്ഷിച്ച് ഖനനം നടത്തണമെന്നാണ് ഇടതുപക്ഷത്തിന്റെ നിലപാടെന്നും കരീം കുവൈത്തില്‍ പറഞ്ഞു.
Post Your Comments