Latest NewsInternational

മാൾട്ടയിൽ 2 കോടി നിക്ഷേപിച്ചാൽ പൗരത്വം

ടൂറിസമാണ് മാൾട്ടയിലെ പ്രധാന വരുമാനം

യൂറോപ്യൻ ദ്വീപ് രാജ്യമായ മാൾട്ടിയിൽ 2 കോടി സ്വന്തമായുണ്ടങ്കിൽ ഇനി പൗരത്വം ലഭിയ്ക്കും . വിദ്യാർഥികൾക്ക് പഠനം കഴിഞ്ഞ് ജോലി ചെയ്യാനുള്ള അവസരവും മാൾട്ട ഒരുക്കുന്നു.

അടുത്ത 3 വർഷത്തിനുള്ളിൽ അരലക്ഷത്തോളം പേർക്ക് മാൾട്ടിയൽ വ്യവസായ രം​ഗത്ത് അവസരമുണ്ട് . 4.25 ലക്ഷം ആൾക്കാർ മാത്രമാണ് മാൾട്ടയിലുള്ളത് . ടൂറിസമാണ് മാൾട്ടയിലെ പ്രധാന വരുമാനം .

പൗരത്വം ലഭിയ്ച്ച് കഴിയ്ഞ്ഞാൽ യൂറോപ്പും അമേരിക്കയും ഉൾപ്പെടെ 168 രാജ്യങ്ങളിലേയ്ക്ക് വീസ ഇല്ലാതെ സഞ്ചരിയ്ക്കാം .

1300 യൂറോയാണ് അടിസ്ഥാന ശമ്പളം , അതായത് 1 ലക്ഷത്തോളം രൂപ ലഭിയ്ക്കും . നിക്ഷേപത്തിനും അതുവഴി സ്ഥിര താമസത്തിനും പൗരത്വത്തിനുമാണ് മാൾട്ട വഴി തുറക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button