ബെംഗളുരു; അക്രമങ്ങൾ പെരുകുന്ന നഗരത്തെ സുരക്ഷിതമാക്കാൻ ക്യാമറ കണ്ണുകൾ മിഴി തുറക്കും , ബെംഗളുരുവിലെ റോഡുകൾ കേന്ദ്രീകരിയ്ച്ചാണ് ബിബിംപി 460 സിസിടിവി ക്യാമറകൾ കൂടി മിഴി തുറക്കും .
30 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിയ്ക്കുന്നത്. 34 പോലീസ് സ്റ്റേഷനുകൾക്കാണ് സിസിടിവി ക്യാമറകളുടെ ചുമതല നൽകിയിരിയ്ക്കുന്നത്.
പ്രധാന റോഡുകളിലല്ലാം സുരക്ഷയ്ക്കായി ക്യാമറളുണ്ടെങ്കിലും ഇടവഴികളിൽ ക്യാമറയുടെ അഭാവം പരിഹരിക്കാനാണ് 460 സിസിടിവി ക്യാമറകളെത്തുന്നത്.
Post Your Comments