KeralaLatest News

വരാനിരിക്കുന്ന റിപ്പബ്ലിക്ക് പരേഡിൽ കേരളം വെറും കാഴ്ചക്കാർ

ഡൽഹി : വരാനിരിക്കുന്ന എഴുപതാമത് റിപ്പബ്ലിക്ക് പരേഡിൽ കേരളം വെറും കാഴ്ചക്കാരാകും.വെക്കം സത്യാഗ്രഹം മുതലായ നവോത്ഥാനം ആശയങ്ങൾ ഉൾക്കൊള്ളിച്ച അവതരണത്തിന് പ്രതിരോധമന്ത്രാലയം അനുമതി നിഷേധിച്ചതാണ് കാരണം.ആദ്യ പട്ടികയിൽ കേരളം ഇടം നേടിയിരുന്നെങ്കിലും അവസാന ഘട്ട തെരെഞ്ഞടുപ്പിൽ കേരളത്തിന് അവതരണാനുമതി നിഷേധിക്കുകയായിരുന്നു.

റിപ്പബ്ലിക്ക് ദിന പരേഡിൽ അവതരിപ്പിക്കേണ്ട നിശ്ചല ദൃശ്യങ്ങളുടെ അവസാന മിനുക്ക് പണിയിലാണ് മറ്റു സംസ്ഥാനങ്ങളെല്ലാം. പതിനാറ് സംസ്ഥാനങ്ങളാണ് ഇത്തവണ റിപ്പബ്ലിക്ക് പരേഡിൽ പങ്കെടുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button