ഖത്തര്‍ : 5ജി രാജ്യാന്തര കോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കി വിജയിച്ച് ഉരീദു നെറ്റ്വര്‍ക്ക്. ഉരിദൂ ഗ്രൂപ്പ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ശൈഖ് സഊദ് ബിന്‍ നാസര്‍ ആല്‍ഥാനിയും ഉരീദു കുവൈത്തിെന്റ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് ആല്‍ഥാ നിയും തമ്മിലായിരുന്നു കോള്‍. ദോഹയിലെ ഉരീദു ആസ്ഥാനത്തിരുന്ന് ശൈഖ് സഊദ് വിളിച്ച കോള്‍ കു വൈത്ത് ആസ്ഥാനത്ത് ശൈഖ് മുഹമ്മദ് സ്വീകരിച്ചു.
5ജി വേഗത ഒരു ജിബിപിഎസ് വരെയായിരുന്നു. ആഗോളതലത്തില്‍ ആദ്യ ഫൈവ് ജി നെറ്റ്വര്‍ക്ക് സേവന ദാതാക്കള്‍ ഉരീദുവായിരുന്നു. കഴിഞ്ഞവര്‍ഷം മേയിലാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കൂടുതലായുളള 5ജി നെറ്റ്വര്ക്ക്് പരീക്ഷണം ഖത്തറിലും കുവൈത്തിലും ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ് ഉരീദു.
Post Your Comments