News

ഒഎൻഡിസി: ഇ കൊമേഴ്സ് മേഖലയിൽ വിപ്ലവം സൃഷ്ടിക്കുന്നത് ഇങ്ങനെ

ബംഗളൂരുവിലെ തിരഞ്ഞെടുത്ത 10 മുതൽ 15 ഓളം റസ്റ്റോറൻറുകളിലും ഗ്രോസറി ഷോപ്പുകളിലുമാണ് നിലവിൽ പരീക്ഷണം നടത്തിയത്

പരീക്ഷണാർത്ഥം പ്രവർത്തനമാരംഭിച്ച് ഒഎൻഡിസി നെറ്റ്‌വർക്ക്. പണം കൈമാറ്റത്തിന് യുപിഐ പോലെ ഈ കൊമേഴ്സ് രംഗത്ത് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സംവിധാനമാണ് ഒഎൻഡിസി. ബംഗളൂരുവിലെ തിരഞ്ഞെടുത്ത 10 മുതൽ 15 ഓളം റസ്റ്റോറൻറുകളിലും ഗ്രോസറി ഷോപ്പുകളിലുമാണ് നിലവിൽ പരീക്ഷണം നടത്തിയത്.

ബംഗളൂരുവിലെ പൈലറ്റ് ലോഞ്ചിൽ നിന്നുള്ള ഫലങ്ങൾ ഉൾക്കൊണ്ട് വരും ആഴ്ചകളിൽ ഡൽഹി, ഭോപ്പാൽ, ഷില്ലോങ്, കോയമ്പത്തൂർ എന്നിവിടങ്ങളിലും ബീറ്റാ വേർഷൻ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Also Read: തുടർച്ചയായ ഇരുപത്തിരണ്ടാം ദിവസവും മാറ്റമില്ലാതെ സംസ്ഥാനത്ത് ഇന്ധനവില

പൈലറ്റ് ഘട്ടത്തിൽ ഒഎൻഡിസി, പേടിഎമ്മിലാണ് സേവനം നടത്തുന്നത്. വൈകാതെ, മറ്റ് ആപ്ലിക്കേഷനുകളും ഒഎൻഡിസി നെറ്റ്‌വർക്കിന്റെ ഭാഗമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button