
ശ്രീനഗർ: ജമ്മു കാശ്മീരിലെ ബാരാമുള്ളയിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു തീവ്രവാദികളെ സൈന്യം വധിച്ചു. തീവ്രവാദികളെ ഒളിച്ചിരിക്കുന്നതായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം നടത്തിയ തെരച്ചിലിനിടെ ബിന്നര്‍ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. സുരക്ഷാ സൈനികര്‍ക്കു നേരെ തീവ്രവാദികള്‍ വെടിയുതിർക്കുകയും സൈന്യം തിരികെ വെടിവെക്കുകയുമായിരുന്നു.
Post Your Comments