പ്ലാസ്റ്റിക് പാത്രം വിൽക്കുന്നയാൾ അതിന്റെ കരുത്ത് കാണിക്കാൻ ശ്രമം നടത്തി പാളിപ്പോകുന്ന ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. വാങ്ങാനെത്തിയ ആൾക്ക് പാത്രത്തിന്റെ ഉറപ്പിൽ സംശയം തോന്നിയപ്പോൾ രണ്ട് പത്രങ്ങൾ തമ്മിൽ ഒന്ന് കൂട്ടിയടിച്ച് നോക്കി. ഇതുകണ്ട കച്ചവടക്കാരൻ പാത്രങ്ങൾ പിടിച്ചു വാങ്ങി നല്ല ശക്തിയായി കൂട്ടിയിടിച്ചു. ഇതോടെ ഒരു പാത്രം കഷണങ്ങളായി ചിതറുകയായിരുന്നു.
വീഡിയോ കാണാം;
Post Your Comments