ബ്രൂസല്ല ബാക്ടീരിയ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ സ്ഥിരീകരിച്ചു. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ബാക്ടീരിയയാണിത്. ബ്രൂസല്ല സ്ഥിരീകരിച്ചയാള്‍ ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. നേരത്തെ രണ്ട് പേര്‍ക്ക് ഇവിടെ ബ്രൂസല്ല ബാധ കണ്ടെത്തിയിരുന്നു. ആരോഗ്യവകുപ്പ് ജയിലില്‍ പരിശോധന നടത്തി.
Post Your Comments