![SABARIMALA NADA CLOSED](/wp-content/uploads/2019/01/sabarimala-nada-closed.jpg)
ശബരിമല സത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട റിട്ട് ഹര്‍ജികള്‍ ഫെബ്രുവരി മാസം സുപ്രീംകോടതി പരിഗണിക്കുന്ന കേസുകളുടെ സാധ്യതാ പട്ടികയില്‍. കേസ് ജനുവരി 22 ന് പരിഗണിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയായതിനാലാണ് കേസ് മാറ്റി വെച്ചത്. റിട്ട് ഹര്‍ജികള്‍ മാത്രമാണ് പട്ടികയില്‍ ഉള്ളതെന്നാണ് വിവരം. പുനപരിശോധനാ ഹര്‍ജികള്‍ എന്ന് പരിഗണിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
Post Your Comments