തിരുവനന്തപുരം•സെക്രട്ടേറിയറ്റിന് മുന്നിലെ ബി.ജെ.പിയുടെ നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യവുമായി ശബരിമല ദര്‍ശനം നടത്തിയ യുവതി കനകദുര്‍ഗയുടെ സഹോദരന്‍ ഭരത്ഭൂഷന്‍.
ആചാരലംഘനത്തിന് കുടുംബത്തില്‍ എല്ലാവരും എതിരാണ്. പുരാതന നായര്‍ കുടുംബമായതിനാല്‍ തന്നെ ആചാരങ്ങള്‍ക്കൊപ്പമാണ് തങ്ങള്‍. ശബരിമല കര്‍മ്മസമിതി നടത്തുന്ന എല്ലാ പ്രതിഷേധങ്ങളിലും കുടുംബം പങ്കെടുക്കുമെന്നും ഭരത് ഭൂഷണ്‍ പറഞ്ഞു.
Post Your Comments