ഇസ്ലാമാബാദ്: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പാക്കിസ്ഥാന് ചെനയിലേക്ക് കയറ്റി അയച്ചത് ഒരു ലക്ഷം കിലോ മുടി. പാക്കിസ്ഥാന് വ്യാപാരമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.
ചൈനയിലേക്ക് മുടി കയറ്റുമതി ചെയ്തതിലൂടെ 1.3 ലക്ഷം ഡോളറാണ് പാക്കിസ്ഥാന് ലഭിച്ചത്. യുഎസ്, ജപ്പാന് എന്നിവിടങ്ങളിലേക്കും പാക്കിസ്ഥാനില്‍ നിന്നും മുടി കയറ്റി അയക്കുന്നുണ്ട്. സലൂണുകളില്‍ നിന്ന് കിലോയ്ക്ക് 5000-6000 രൂപ നിരക്കില്‍ ശേഖരിക്കുന്ന മുടി പിന്നീട് വിഗ്ഗ് ഉണ്ടാക്കുവാനായി ഉപയോഗിക്കുന്നു.
Post Your Comments