Latest NewsNewsInternational

പാക് -ചൈന അതിർത്തിയിൽ സൈനിക സംരക്ഷണം ശക്തമാക്കുന്നു

ന്യൂഡൽഹി: പാക്കിസ്ഥാൻ, ചൈന അതിർത്തികളിൽ സൈനിക നിരീക്ഷണം ശക്തമാക്കുന്നു. സംരക്ഷണത്തിന് ആവശ്യമായ പുതിയ ഉപകരണങ്ങൾ സ്വീകരിക്കുമെന്ന് കരസേന മേധാവി ബിപിൻ റാവത്ത് അറിയിച്ചു.

കരസേനയെ ആധുനികവത്കരിക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചുവരികയാണ്. ജമ്മു കാശ്മീർ അതിർത്തിയിലും വടക്കൻ അതിർത്തികളിലും നിരീക്ഷണ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും റാവത്ത് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button