
തിരുവല്ല: തിരുവല്ലയില്‍ കീടനാശിനി അടിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട രണ്ട് തൊഴിലാളികള്‍ മരിച്ചു. തിരുവല്ല വേങ്ങലയിലാണ് സംഭവം. കഴുപ്പില്‍ കോളനിയില്‍ സനല്‍ കുമാര്‍, ജോണി എന്നിവരാണ് മരിച്ചത്. ഇന്നലെ തിരവല്ല വേങ്ങലില്‍ പാടത്താണ് സംഭവം ഉണ്ടായത്. കീടനാശിനി പ്രയോഗത്തിനെ തുടര്‍ന്ന് അസ്വസ്ഥത പ്രകടിപ്പിച്ച ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും അല്പം സമയം മുമ്പാണ് മരിച്ചത്.
Post Your Comments