![](/wp-content/uploads/2019/01/ma-baby.jpg.image_.784.410.jpg)
കണ്ണൂര്‍ : മാര്‍ക്‌സിസം എല്ലാ തിരിച്ചടികളില്‍ നിന്നും തിരിച്ചറിവുകള്‍ നേടി തിരിച്ചുവരാന്‍ കഴിയുന്ന സിദ്ധാന്തമാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ.ബേബി പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാല മാങ്ങാട്ടപറമ്പ് ക്യാമ്പസില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതവിശ്വാസങ്ങളില്‍ പ്രാര്‍ത്ഥനയ്ക്ക വലിയ സ്ഥാനമുണ്ട്. എന്നാല്‍ പ്രാര്‍ത്ഥന നടത്ത എന്തെങ്കിലും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകുമോ. പ്രശ്‌നങ്ങള്‍ സാമൂഹികമായി പരിഗണിക്കണമെന്നും ദുരിതവും ദുഖവും പട്ടിണിയുമകറ്റാന്‍ സാമൂഹികമായ ഇടപെടലുകളിലൂടെ മാത്രമേ സാധിക്കുകയുള്ളുവെന്നും എം.എ,ബേബി പറഞ്ഞു.
Post Your Comments