
ഹൂസ്റ്റണ്‍: വെടിവെയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ടെക്സസിലെ ഹൂസ്റ്റണിലുള്ള ക്രൈസ്റ്റ് ദ റെഡീമര്‍ കത്തോലിക്കാ പള്ളിയുടെ പാര്‍ക്കിംഗ് ഏരിയയിൽ വ്യാഴാഴ്ചയുണ്ടായ വെടിവയ്പില്‍ ഒരു സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഒരാൾക്ക് രാള്‍ക്കു ഗുരുതരമായി പരിക്കേറ്റു. അക്രമിയെ കണ്ടെത്താനായില്ല . ഇയാളെ പിടികൂടാനുള്ള അന്വേഷണം ഊർജിതമാക്കി എന്നാണ് റിപ്പോർട്ട്
Post Your Comments