Jobs & VacanciesLatest NewsEducation & Career

ഗാർഡൻ റീച്ച് ഷിപ്പ്ബിൽഡേഴ്സ് ആൻഡ് എൻജിനിയേഴ്സ് ലിമിറ്റഡിൽ അവസരം

ഗാർഡൻ റീച്ച് ഷിപ്പ്ബിൽഡേഴ്സ് ആൻഡ് എൻജിനിയേഴ്സ് ലിമിറ്റഡിൽ അവസരം. വിവിധ ട്രേഡ്, ഗ്രാജുവേറ്റ്, ടെക്നീഷ്യൻ വിഭാഗങ്ങളിലായി 2019-20 വർഷത്തെ അപ്രന്റിസ് ഒഴിവുകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. ട്രേഡ് അപ്രന്റിസ് (എക്സ്-ഐടിഐ), ട്രേഡ് അപ്രന്റിസ് (തുടക്കക്കാർ) (25 ഒഴിവ്),ഗ്രാജുവേറ്റ് അപ്രന്റിസ് (14 ഒഴിവ്), ടെക്നീഷ്യൻ അപ്രന്റിസ് (26 ഒഴിവ്), എന്നിവയാണ് തസ്തികകൾ. 200 ഒഴിവുകളുണ്ട്.

വിശദ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : GRSE
അവസാന തീയതി : ജനുവരി 22

shortlink

Related Articles

Post Your Comments

Related Articles


Back to top button