KeralaLatest News

പള്ളിയില്‍ പരസ്പരം കല്ലേറ്: ഭദ്രാസനാധിപന് പരിക്ക്

തൃശൂര്‍•തൃശൂര്‍ മാ​ന്ദാ​മം​ഗ​ലം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ യാ​ക്കോ​ബാ​യ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ വി​ശ്വാ​സി​ക​ൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഇരുവിഭാഗവും തമ്മിലുണ്ടായ കല്ലേറില്‍ തൃ​ശൂ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ യൂ​ഹ​ന്നാ​ൻ മാ​ർ മി​ലി​ത്തി​യോ​സി​ന​ട​ക്കം മൂ​ന്നു പേ​ർ​ക്ക് പരിക്കേറ്റു.

ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗം ര​ണ്ട് ദി​വ​സ​മാ​യി പ​ള്ളി​ക്ക് പു​റ​ത്ത് കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.‌ ഇതിനിടെ യാ​ക്കോ​ബാ​യ വി​ഭാ​ഗം സ​മ​ര​പ​ന്ത​ൽ പൊ​ളി​ച്ച​താ​യി ആരോപിച്ചാണ് സംഘര്‍ഷമുണ്ടായത്. സ്ഥ​ല​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ തു​ട​രു​ക​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button