ഡൽഹി : യുദ്ധത്തിൽ ഇന്ത്യൻ സൈനികർ കൊല്ലപ്പെടുന്നത് കേന്ദ്ര സർക്കാരിന്റെ കഴിവ് കേടാണെന്ന് ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭഗവത്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപും, രാജ്യം യുദ്ധത്തിലേർപ്പെട്ടപ്പോഴുമാണ് ഇത്രയധികം സൈനികർ കൊല്ലപ്പെട്ടത്.
അതിർത്തിയിലെ പ്രശ്നം ഉടൻ പരിഹരിക്കപ്പെടണമെന്ന് അദ്ദേഹം കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഇതിനായി രാജ്യത്തെ എല്ലാം ജനങ്ങളും ഒറ്റകെട്ടായി നിൽക്കണമെന്നും മോഹൻ ഭഗവത് ആവശ്യപ്പെട്ടു.
Post Your Comments