മിസോറാം : പന്നിപനി ഭീഷണി രാജ്യത്ത് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പന്നി ഇറച്ചിയുടെ ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്തി മിസോറാം സര്‍ക്കാര്‍. 2013 മുതല്‍ പതിനായിരത്തിലേറെ പേരാണ് പന്നിപനി ബാധിച്ച് മിസോറാമില്‍ മാത്രം മരണമടഞ്ഞത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ പന്നിപനി ബാധ ഏല്‍ക്കേണ്ടി വന്ന സംസ്ഥാനങ്ങളിലൊന്നാണ് മിസോറാം. ഇറക്കുമതി നിരോധനം സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കാന്‍ സം്സ്ഥാനത്തെ എട്ട് ജില്ലകളിലെയും ഡെപ്യുട്ടി കമ്മീഷണര്‍മാര്‍ക്ക് മൃഗപരിപാലനവകുപ്പ് നിര്‍ദ്ദേശം നല്‍കി.
Post Your Comments