ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചെന്ന തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍. വ്യാജ വാര്‍ത്തയുടെ ഉറവിടം കണ്ടെത്താനും പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഡെല്‍ഹി പൊലീസിന് കത്ത് നല്‍കി.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതായി ഫേസ് ബുക്കും വാട്സ്ആപ്പും അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ വലിയതോതില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു. തെറ്റായ വാര്‍ത്തകള്‍ പൊതുജനങ്ങള്‍ക്കിടയില്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടാക്കതിനാല്‍ അത്
Post Your Comments