വാഷിംങ്ടൺ; ലോകബാങ്ക് പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള സംഘത്തിന് സഹായമേകാൻ ട്രംപിന്റെ മകൾ ഇവാൻകയുടെ സഹായവും ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ.
ലോക ബാങ്കിന്റെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഇവാൻകയെയും പരിഗണിക്കുന്നുവെന്ന് റിപ്പോർട്ട് പുറത്ത് വന്നെങ്കിലും വൈറ്റ് ഹൗസ് വൃത്തങ്ങൾ വാർത്ത പാടെ നിഷേധിച്ച് രംഗത്തെത്തി .
നിലവിലെ ലോകബാങ്ക് പ്രസിഡന്റ് ജിംയോങ് കിം കഴിഞ്ഞ ആഴ്ച്ചയാണ് രാജി പ്രഖ്യാപിച്ചത് . ഏകദേശം 2 വർഷത്തോളമായി ഇവാൻക ലോകബാങ്കുമാിയ സഹകരിച്ചാണ് പ്രവർത്തിക്കുന്നത്.
Post Your Comments