കോഴിക്കട്; വിദ്യാർഥികളുടെ പ്രശ്നങ്ങൾ പഠിക്കാൻ സുരക്ഷാ പെട്ടികൾ വരുന്നു. സ്കൂളിലോ പുറത്തോ നേരിടുന്ന പ്രശ്നങ്ങളെ എഴുതി ഇടാനാണ് സുരക്ഷാ പെട്ടി സ്ഥാപിക്കുന്നത്.
നിലവിൽ വിദ്യാർഥികൾക്ക് നൽകി വരുന്ന കൗൺസിംലിംങിന് പുറമോയാണ് സരക്ഷാ പെട്ടകളുടെയും സ്ഥാപനം. ഓരോ ജില്ലയിലെയും യുപി,ഹയർ സെക്കൻഡറി വിഭാഗത്തിലായി 75 സ്കൂളുകളിലാണ് സുരക്ഷ പെട്ടി സ്ഥാപിക്കുക .
എഴുത്തിലെ വിവരങ്ങൾ രഹസ്യ സ്വഭാവത്തോടെ സൂക്ഷിക്കും , ആഴ്ച്ചയിൽ രണ്ട് തവണ വോളണ്ടിയർമാർ പെട്ടി പരിശോധിക്കും .
Post Your Comments