വിഴിഞ്ഞം: 350 കിലോ ഗ്രാമിലേറെയുള്ള സ്രാവ് വിഴിഞ്ഞം തീരത്ത്. മത്സ്യബന്ധന തുറമുഖത്തെ വറുതിക്കിടെയാണ് അപ്രതീക്ഷിതമായി കൂറ്റന്‍ സ്രാവ് തീരത്തെത്തിയത്. ക്രിസ്റ്റഫറിന്റെ ചൂണ്ടയിലാണ് സ്രാവ് കുടുങ്ങിയത്. മണിക്കൂറുകളുടെ ശ്രമത്തിനൊടുവിലാണ് ഇതിനെ കരയിലെത്തിച്ചത്. അന്‍പതിനായിരത്തിലേറെ രൂപയ്ക്കാണ് ഇത് വിറ്റ് പോയത്.
Post Your Comments