Latest NewsKerala

കൊല്ലം ബൈപ്പാസ് ഉദ്ഘാടന വിവാദം: കെ സുരേന്ദ്രന്റെ പ്രതികരണം ഇങ്ങനെ

കൊല്ലം: കൊല്ലം ബൈപ്പാസ് ഉദ്ഘാടന വിവാദത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. ഉദ്ഘാടന ചടങ്ങില്‍ എല്ലാ എംഎല്‍എമാരെയും ഉള്‍പ്പെടുത്താന്‍ ആകില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഒ രാജഗോപാലിനെയും നൗഷാദിനെയും താരതമ്യം ചെയ്യേണ്ടെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. അതേസമയം ബൈപ്പാസ് വിഷയത്തില്‍ എല്‍ഡിഎഫ് തരംതാഴ്ന്ന രാഷ്ട്രീയം കളിക്കുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button