ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി രവശങ്കര്‍ പ്രസാദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് എട്ടോടെയാണ് കേന്ദ്രമന്ത്രി ഡല്‍ഹി എയിംസിലെത്തിയത്.
ശ്വാസകോശ സംബന്ധമായ ബുദ്ധമുട്ടുകളെ തുടര്‍ന്നാണ് മന്ത്രി ചികിത്സ തേടിയതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറയച്ചു. കേന്ദ്ര നിയമ-നീതി വകുപ്പു മന്ത്രിയായ രവിശങ്കര്‍ പ്രസാദിന്റെ ആരോഗ്യനില ഡോക്ടര്‍മാര്‍ നരീക്ഷച്ചുവരികയാണ്.
Post Your Comments