UAELatest NewsGulf

പാര്‍ക്കിങ് സ്ഥലത്തെച്ചൊല്ലിയുണ്ടായ തര്‍ക്കം; സംഘട്ടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

സൗദി  : പാര്‍ക്കിങ് സ്ഥലത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മക്കയിയിലാണ് സംഭവം. നിരവധി പേര്‍ക്ക് പരിക്കേറ്റതായുംറിപ്പോര്‍ട്ട്. സൗദി പൊലീസ് വക്താവാണ് ഈ കാര്യം അറിയിച്ചത്.

ആറ് പേരെ സൗദി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button