Latest NewsKerala

ഓപ്പറേഷന്‍ തീയറ്ററില്‍ നഴ്‌സിനെ ചുംബിച്ചു: ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഉജ്ജയിന്‍: ഓപ്പറേഷന്‍ തീയറ്ററില്‍ നഴ്‌സിനെ ചുംബിച്ചതിനെ തുടര്‍ന്ന് സിവില്‍ സര്‍ജന പുറത്താക്കി. മധ്യപ്രദേശിലെ ഉജ്ജയിന്‍ ജില്ലാ ആശുപത്രിയിലാണ് സംഭവം. ജില്ലാ കളക്ടര്‍ ശശാങ്ക് മിശ്രയാണ് ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

ഡോക്ടര്‍ നഴ്‌സിനെ ചുംബിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഈ ആശുപത്രിയിലെ നഴ്‌സിംഗ് ജീവനക്കാരുടെ വാട്ട്‌സ് ആപ്പ്് ഗ്രൂപ്പിലൂടെയാണ് വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button