Latest NewsKeralaNattuvartha

30 കിലോ കഞ്ചാവ് പിടികൂടി

കൽപ്പറ്റ : 30 കിലോ കഞ്ചാവ് പിടികൂടി. വയനാട്ടിൽ ബാവലി ചെക്പോസ്റ്റിലെത്തിയ കാറിൽ നിന്നുമാണ് കഞ്ചാവ് പിടിച്ചെടുത്തത്. ചെക്പോസ്റ്റിലെത്തിയ കാർ പരിശോധനക്ക് നിർത്താതെ വേഗത്തില്‍ ഓടിച്ചു പോകുകയായിരുന്നു. ഉടൻ തന്നെ എക്‌സൈസ് സംഘം പുറകെ എത്തിയപ്പോൾ കാര്‍ നിര്‍ത്തി ഡ്രൈവർ ഓടി രക്ഷപ്പെട്ടു.എക്‌സൈസ് സ്‌ക്വാഡും ഇന്റലിജന്‍സ് വിഭാഗവും ചേർന്നാണ് പരിശോധന നടത്തിയത്. എക്സൈസ് അടുത്തകാലത്ത് പിടികൂടുന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button