മസ്കറ്റ്• ഒമാനില്‍ മലയാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പുനലൂര്‍ കരവാളൂര്‍ കുണ്ടമണ്‍ സ്വദേശി അനില്‍കുമാര്‍ ചെല്ലപ്പന്‍ (48) ആണ് മരിച്ചത്. ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് പറഞ്ഞ് യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്ത ശേഷമായിരുന്നു ആത്മഹത്യ ചെയ്തത്. നിസ്വക്കടുത്ത് തിംസയിലെ നിര്‍മാണ കമ്പനിയില്‍ തൊഴിലാളിയായിരുന്നു.
Post Your Comments