Latest NewsKerala

ആര്‍ത്തവ അയിത്തത്തിനെതിരെ ആര്‍പ്പോ ആര്‍ത്തവം; റാലി നടന്നു

കൊച്ചി: ആര്‍ത്തവം അശുദ്ധിയല്ലെന്ന് പ്രഖ്യാപിച്ചു കൊച്ചി മറൈന്‍ ഡ്രൈവില്‍ നിന്നും ആര്‍ത്തവ റാലി സംഘടിപ്പിച്ചു. ആര്‍പ്പോ ആര്‍ത്തവം പരിപാടിയുടെ ഭാഗമായാണ് റാലി നടന്നത്. കാസ്റ്റ്ലസ് കളക്റ്റീവ്, കോവന്‍ സംഘം, കലാക്ക്ഷി തുടങ്ങിയവയിലെ പ്രവര്‍ത്തകരും കലാകാരന്മാരും സാംസ്‌കാരിക പ്രവര്‍ത്തകരും റാലിയുടെ ഭാഗമായി .

സംവിധായകന്‍ പ രഞ്ജിത് ആര്‍ത്തവ സമ്മേളനം ഉദ്‍ഘാടനം ചെയ്യും. പ രഞ്ജിത്തിന്‍റെ മ്യൂസിക് ബാന്‍ഡിന്‍റെ അവതരണവും തടര്‍ന്ന് അരങ്ങേറും. . നാളെ മുഖ്യമന്ത്രി പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button